സൈന്യം എത്തിയത് ആശ്വാസം; ബാബുവിന്റെ അമ്മ
മലയിടുക്കില്‍ കുടുങ്ങിയ മകന്‍ ബാബുവിനെ രക്ഷിക്കാന്‍ സൈന്യം എത്തിയതോടെ ആശ്വാസമായെന്ന് ബാബുവിന്റെ അമ്മ. മകനെ ജീവനോടെ കൊണ്ടുവരുമെന്ന് തന്നെയാണ് പ്രതീക്ഷ. രക്ഷാപ്രവര്‍ത്തനങ്ങളില്‍ സംതൃപ്തയാണെന്നും ബാബുവിന്റെ അമ്മ പറഞ്ഞു.
Content Highlights: