'സർക്കാർ ഒത്തുകളിച്ചു'; ആരോപണവുമായി നാടാർ സംഘടനകൾ

ഒരു വിഭാഗം നാടാർ വിഭാഗത്തിനുള്ള സംവരണം ഹൈക്കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിൽ സർക്കാരിനെതിരെ വിമർശനവുമായി നാടാർ സംഘടനകൾ. കോടതിയിൽ സർക്കാർ ഒത്തുകളിച്ചു എന്നാണ് ഇവർ ആരോപിക്കുന്നത്.

Content Highlights: