സംസ്ഥാനത്ത് നിന്ന് നിസാമുദ്ദീനിലെ മതപരിപാടിയില്‍ പങ്കെടുത്തത് 300ലധികം പേര്‍
തിരുവനന്തപുരം: നിസാമുദ്ദീനിലെ മതപരിപാടിയില്‍ സംസ്ഥാനത്ത് നിന്ന് 300 ലധികം പേര്‍ പങ്കെടുത്തെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക കണ്ടെത്തല്‍. 80 പേര്‍ മാത്രമാണ് മടങ്ങിയെത്തിയത്. എല്ലാവരുടെയും വിവരങ്ങള്‍ ആരോഗ്യ വകുപ്പിന് കൈമാറി. പോയ വിവരം മറച്ചുവെച്ചതായി കണ്ടെത്തിയാല്‍ നിയമ നടപടി സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.
Content Highlights: