തനിച്ചാകുമ്പോൾ ഓഷോയുടെ ദർശനങ്ങളിൽ തലചായ്ക്കും, അദ്ദേഹം അറിവിനേക്കാൾ കൂടുതൽ അനുഭൂതിയാണ്- മോഹൻലാൽ

ചിന്തയുടെ ലോകത്ത് വിസ്ഫോടനം സൃഷ്ടിച്ച ഓഷോ രജനീഷ് എനിക്ക് അറിവിനേക്കാൾ അനുഭൂതിയാണെന്ന് നടൻ മോഹൻലാൽ. ജീവിതയാത്രയിൽ പലപ്പോഴും ഓഷോയുടെ വാക്കുകൾ തനിക്ക് ഉത്തരങ്ങളായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താൻ എഴുതിയ 'ഉള്ളം തൊട്ട ഉറവ' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ. 

Content Highlights: Actor Mohanlal describes Osho Rajneesh as an experience rather than mere knowledge. Mohanlal states that Osho's words have often provided answers in his life journey. The statement was made during the launch of Mohanlal's book 'Ullam Thotta Urava'.