മിസോറമിൽ വോട്ടെണ്ണൽ തുടങ്ങി; ആത്മവിശ്വാസത്തിൽ എം.എൻ.എഫ്, പ്രതീക്ഷയോടെ മുന്നണികൾ

മിസോറം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. മിസോ ജനതയില്‍ കൂടുതലും ക്രൈസ്തവ വിശ്വാസികളാണെന്നതു പരിഗണിച്ച് ഞായറാഴ്ചത്തെ വോട്ടെണ്ണല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു

Content Highlights: mizoram assembly election results 2023