സീഡ് പദ്ധതിയുടെ പതിനേഴാം വർഷ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വഹിച്ചു

മാതൃഭൂമിയും ഫെഡറല്‍ ബാങ്കും ചേര്‍ന്ന് സ്‌കൂളുകളില്‍ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ 17-ാം വര്‍ഷത്തെ പ്രവര്‍ത്തനം രാജ്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനംചെയ്യുന്നു
 

Content Highlights: mathrubhumi seed anniversary 2025