അങ്ങനെയാണ് ആനി ശിവയുടെ കഥ ലോകമറിയുന്നത്; രാകേഷ് കെ.നായർ പറയുന്നു

പതിനെട്ടാമത്തെ വയസ്സിൽ കൈക്കുഞ്ഞുമായി തെരുവിലേക്ക്‌ ഇറങ്ങേണ്ടിവന്നു. പിന്നെ ജീവിതത്തോട് പടപൊരുതി പൊലീസ് സബ് ഇൻസ്പെക്ടറായി മാറിയ ആനി ശിവയുടെ കഥ കണ്ടെത്തിയ കഥ പറയുന്നു മാതൃഭൂമിയുടെ തിരുവനന്തപുരം യൂണിറ്റിലെ റിപ്പോർട്ടർ രാകേഷ് കെ.നായർ. 

Content Highlights: