കെ.ജി. ജോർജിന് ആദരമർപ്പിച്ച് സാംസ്കാരിക കേരളം


അ‌ന്തരിച്ച ചലച്ചിത്ര സംവിധായകൻ കെ.ജി.ജോർജിന് ആദരമർപ്പിച്ച് സാംസ്കാരിക കേരളം. മൃതദേഹം പൊതുദർശനത്തിന് വെച്ച എറണാകുളം ടൗൺ ഹാളിലെത്തി കലാ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ അ‌ദ്ദേഹത്തിന് അ‌ന്ത്യാഞ്ജലിയർപ്പിച്ചു.

Content Highlights: Many tributes for K.G George at Ernakulam Town Hall