'ഞാൻ എത്ര ശക്തനാണെന്ന് മനസ്സിലായില്ലേ?'; വിമർശിച്ച നേതാക്കൾക്ക് മറുപടിയുമായി കെ.വി. തോമസ്
സിപിഎം സെമിനാറിൽ പങ്കെടുത്തതിനെ വിമർശിച്ച നേതാക്കൾക്ക് മറുപടിയുമായി കെ.വി തോമസ്. 'ഞാൻ എത്ര ശക്തനാണെന്ന് മനസ്സിലായില്ലേ?' എന്നായിരുന്നു കെ.വി.തോമസിന്റെ പ്രതികരണം.
പാർട്ടി വിടുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് താൻ വാക്ക് മാറ്റില്ലെന്നായിരുന്നു കെ.വി.തോമസിന്റെ മറുപടി.
Content Highlights: kv thomas replies to those who criticised him for attending cpm seminar