കോഴിക്കോട് നഗരത്തിൽ സ്‌പെയര്‍പാട്‌സ് ഗോഡൗണില്‍ തീപ്പിടിത്തം

കോഴിക്കോട് : സ്‌പെയര്‍പാട്‌സ് ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. കോഴിക്കോട് റെയില്‍വേ നാലാം ഗേറ്റിന് സമീപം ഇരുനില വീട്ടിലാണ് വന്‍ തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച്ച വൈകീട്ട് ആറരയോടെയാണ് സംഭവം. പഴയ വാഹനങ്ങളുടെ പൊളിച്ച ഭാഗങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണ്‍ ആയാണ് ഈ വീട് ഉപയോഗിച്ചിരുന്നത്. നാലു യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഭവസ്ഥലത്തെത്തി തീ അണച്ചു.

In short: Massive fire engulfs a spare parts godown near Kozhikode`s 4th railway gate. Firefighters are on the scene.


 

Content Highlights: Kozhikode Spare Parts Godown Fire