Video | വയസ്സ് 36, രണ്ട് കുട്ടികളുടെ അമ്മ; ഇടിക്കൂട്ടില്‍ പുലിയാണ് ഈ ഡോക്ടര്‍

.
.

വാക്കോ ഇന്ത്യ കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി കോട്ടയം സ്വദേശിനിയായ ഡോക്ടര്‍ സികെ അനു. 22 വയസ്സുള്ള യുവതാരത്തൈയാണ് ജയ്പൂരില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 36കാരിയായ അനു തോല്‍പ്പിച്ചത്. കൂടല്ലൂര്‍ കമ്മ്യൂണിറ്റി സെന്ററില്‍ പാത്തോളജിസ്റ്റാണ് രണ്ട് കുട്ടികളുടെ അമ്മ കൂടിയായ അനു. ബോക്‌സിങ് കോച്ച് സന്തോഷ് കുമാറിന്റെ കീഴിലായിരുന്നു പരിശീലനം.

Content Highlights: Kottayam native doctor Anu wins gold at the Wako India Kickboxing Championship