ക്രിസ്മസ് എത്തി, പുൽക്കൂടുമായി കോട്ടയത്ത് അറുമുഖനുമെത്തി; കച്ചവടം പൊടിപൊളിക്കുമെന്ന് പ്രതീക്ഷ

കോട്ടയം നാഗമ്പടത്തെ പാതയോരത്ത് നിരനിരയായി പുൽക്കൂടുകൾ അടുക്കി വെച്ചിരിക്കുകയാണ്. അക്ഷരന​ഗരി ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു. പാലക്കാട് സ്വദേശി അറുമുഖനും കുടുംബവും കഴിഞ്ഞ നാലുവർഷമായി കോട്ടയത്ത് പുൽക്കൂടുമായി എത്തുന്നുണ്ട്. അതാണ് അവരുടെ ഉപജീവനം. ക്രിസ്മസ് ഇങ്ങനെയുള്ള കുടുംബങ്ങൾക്ക് കൂടിയാണ് പ്രത്യാശ നൽകുന്നത്. 

Inshort: Kottayam`s Nagambadam is adorned with beautiful crib for Christmas. A family`s livelihood depends on this annual tradition.

Content Highlights: Kottayam is adorned with beautiful crib for Christmas