സംവിധായകന്‍ കെ.ജി. ജോര്‍ജിന് ആദരാഞ്ജലിയര്‍പ്പിച്ച് സിനിമാ ലോകം
അന്തരിച്ച പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജിന് ആദരാഞ്ജലിയര്‍പ്പിച്ച് സിനിമാ ലോകം. എറണാകുളം ടൗണ്‍ ഹാളിലാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നത്. വൈകിട്ട് നാലരയോടെ രവിപുരം പൊതുശ്മശാനത്തില്‍ സംസ്‌കാരചടങ്ങുകള്‍ നടക്കും.
Content Highlights: kg george, kg george's body in ernakulam town hall, ravipuram public crematorium, kg george funeral