ഈജിപ്റ്റില്‍ നിന്ന് സവാള ഇറക്കുമതി ചെയ്യാനൊരുങ്ങി കേരളം
സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഈജിപ്റ്റില്‍ നിന്ന് സവാള ഇറക്കുമതി ചെയ്യും. ആദ്യലോഡ് എട്ട് ദിവസത്തിനകം മുംബൈയിലെത്തും. ചെറിയ ഉള്ളിക്കും പച്ചക്കറികള്‍ക്കും സംസ്ഥാനത്ത് നിലവില്‍ ഉയര്‍ന്ന വിലയാണ്.
Content Highlights: