അതുപോട്ടെ, കുഴപ്പമില്ല; പ്രോത്സാഹനവുമായി അമ്മ, ആവേശമായി ടേബിൾ ടെന്നീസ് മത്സരം
രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ജൂനിയർ വിഭാഗം ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ടേബിൾ ടെന്നീസ് ഫൈനൽ മത്സരം നടക്കുമ്പോൾ പ്രോത്സാഹനം നൽകുന്ന മത്സരാര്‍ത്ഥി ജയ്മോന്റെ അമ്മ.
Content Highlights: Kerala State School Sports Meet 2024, table tennis kerala