പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങള്‍ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ആശ്വാസമായിരുന്നു, പക്ഷേ..

പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതുഉപയോഗത്തിന് തുറന്നുകൊടുക്കണമെന്ന് പമ്പുടമകളെ നിർബന്ധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരിക്കുന്നു. കേസ് വീണ്ടും ജൂലൈ 17ന് പരിഗണിക്കും. യാത്രക്കാരായ സ്ത്രീകൾക്ക് വലിയ ആശ്വാസമായിരുന്നു പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങള്‍ അ‌തേസമയം, ഉപഭോക്താക്കൾക്ക് ഉൾപ്പെടെ അ‌സൗകര്യമുണ്ടാകുന്നെന്ന് പമ്പുടമകൾ ചൂണ്ടിക്കാണിക്കുന്നു. ഹൈക്കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങളും പമ്പിലെ ജീവനക്കാരും പ്രതികരിക്കുന്നു.

In Short: The Kerala High Court has informed the state government that petrol pump owners cannot be compelled to open their toilets for public use. The matter will be reconsidered on July 17. While these facilities have been a relief for many, especially women travelers, pump owners argue that it causes inconvenience to both staff and customers. Reactions have emerged from the public and pump employees following the court's advisory.
 

Content Highlights: Petrol pump toilets for customers only says Kerala HC