എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകൾ എളുപ്പമാക്കാനുള്ള മാർഗങ്ങൾ ഒരുക്കി കേരള സര്‍ക്കാര്‍

എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾ ഇപ്പോൾ പരീക്ഷകളുടെ തയ്യാറെടുപ്പിലാണ്. ഓൺലൈൻ ക്ലാസുകളിലൂടെ പഠിച്ചാണ് പരീക്ഷയ്ക്ക് ഒരുങ്ങുന്നത്. എന്നാൽ ഇത്തവണ പരീക്ഷകളെ ആശങ്കയില്ലാതെ സമീപിക്കാം. ഇതിനായി പരീക്ഷ പരമാവധി എളുപ്പമാക്കാനുള്ള മാർഗങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ട്. അവ എന്താണെന്ന് വീഡിയോയിൽ കാണാം.

Content Highlights: