പത്തനാപുരത്ത് മത്സരിച്ചത് ഉമ്മൻ ചാണ്ടി, ചതിക്ക് ജനം മറുപടി നൽകി- ജ്യോതികുമാർ ചാമക്കാല
തനിക്കെതിരേ നടത്തിയ പടയൊരുക്കത്തിന്റെ തുടക്കം പത്തനാപുരത്ത് നിന്നാണെന്ന് അറിഞ്ഞിട്ടും പല രഹസ്യങ്ങളും മൂടിവെക്കുകയും ഉമ്മൻചാണ്ടിയുടെ മരണത്തോടുകൂടി അതെല്ലാം അവസാനിച്ചു. അദ്ദേഹത്തെ ചതിച്ചതിനുള്ള മറുപടിയാണ് ജനം നൽകിയതെന്നും ജ്യോതികുമാർ ചാമക്കാല പറഞ്ഞു.