വയറുനിറയുമ്പോഴേക്കും പോക്കറ്റ് കാലിയാകും; ഹോട്ടൽ ഭക്ഷണത്തിനും വില കൂട്ടി
വയറുനിറയുമ്പോഴേക്കും പോക്കറ്റ് കാലിയാകും; ഹോട്ടൽ ഭക്ഷണത്തിനും വില കൂട്ടിചായയ്ക്ക് 12 രൂപ, ചെറുകടികൾക്ക് 12 രൂപ മുതൽ 15 രൂപവരെ, സാധാരണ ഊണിന് 10 രൂപ മുതൽ ഇരുപത് രൂപ വരെ. ഹോട്ടൽ ഭക്ഷണത്തിനും വില കൂടുകയാണ്. ഏപ്രിൽ ഒന്നു മുതൽ പല ഹോട്ടലുകാരും കൂട്ടിയ വില ഈടാക്കി തുടങ്ങി #foodpricehike #pricehike
Posted by Mathrubhumi on Thursday, April 7, 2022
ചായയ്ക്ക് 12 രൂപ, ചെറുകടികൾക്ക് 12 രൂപ മുതൽ 15 രൂപവരെ, സാധാരണ ഊണിന് 10 രൂപ മുതൽ ഇരുപത് രൂപ വരെ. ഹോട്ടൽ ഭക്ഷണത്തിനും വില കൂടുകയാണ്. ഏപ്രിൽ ഒന്നു മുതൽ പല ഹോട്ടലുകാരും കൂട്ടിയ വില ഈടാക്കിത്തുടങ്ങി. ഇന്ധനം, പാചകവാതകം, മറ്റ് അസംസ്കൃത വസ്തുക്കൾ അങ്ങനെ എല്ലാറ്റിനും വില കൂടുമ്പോൾ ഭക്ഷണത്തിന് വില കൂട്ടാതിരിക്കാനാവില്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്.
Content Highlights: hotel food prices hike in kerala