മേഘവിസ്ഫോടനത്തിൽ മുങ്ങി ഹിമാചൽ; വൻനാശനഷ്ടം, മരണസംഖ്യ ഉയരുന്നു,നിരവധി പേരെ കാണാനില്ല
ദിവസങ്ങളായി തുടരുന്ന കനത്തമഴയില്‍ ഹിമാചല്‍ പ്രദേശില്‍ പ്രളയം. കഴിഞ്ഞ ദിവസമുണ്ടായ മേഘവിസ്ഫോടനത്തില്‍ വന്‍ നാശനഷ്ടമാണ് സംസ്ഥാനത്തുണ്ടായത്. 24 മണിക്കൂറിനിടെ 5 മരണങ്ങളാണ് ഹിമാചലില്‍ റിപ്പോര്‍ട്ട് ചെയ്തത്. 16 പേരെ കാണാനില്ല. മരണസംഖ്യ ഇനിയും വർധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
In Short: A devastating cloudburst in Himachal Pradesh has triggered severe flooding, resulting in several deaths and 16 people reported missing. Authorities warn that the toll may rise.