ഫെഡറല്‍ ബാങ്കില്‍ പണയം വച്ച സ്ഥലത്തിന് സഹകരണ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ്
തൃശ്ശൂര്‍ മാളയില്‍ ഫെഡറല്‍ ബാങ്കില്‍ പണയം വച്ച സ്ഥലത്തിന് സഹകരണ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ്. കുരുവില്ലശ്ശേരി സഹകരണ ബാങ്കില്‍ നിന്നാണ് 10 ലക്ഷം രൂപ വായ്പ തിരിച്ചടക്കാത്തതിന് കൊടകര സ്വദേശി അജിത്തിന്റെ സ്ഥലത്ത് ബാങ്ക് അധികൃതര്‍ ജപ്തി നോട്ടീസ് പതിച്ചത്.
Content Highlights: