കാര്‍ഷിക നിയമം പിന്‍വലിച്ചതില്‍ അമര്‍ഷമുള്ള ബിജെപിക്കാരനാണ് ഞാന്‍ - സുരേഷ് ഗോപി

കാര്‍ഷിക നിയമം തിരിച്ചുവരുമെന്ന് സുരേഷ് ഗോപി

കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമം പിന്‍വലിച്ചതില്‍ അതിയായ അമര്‍ഷമുണ്ടെന്നും കാര്‍ഷിക നിയമം തിരിച്ചുവരുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും നടനും രാജ്യസഭാ എം.പി.യുമായ സുരേഷ് ഗോപി. #sureshgopi #farmbills2020 #farmersprotest

Posted by Mathrubhumi on Wednesday, April 13, 2022

കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമം പിന്‍വലിച്ചതില്‍ അതിയായ അമര്‍ഷമുണ്ടെന്നും കാര്‍ഷിക നിയമം തിരിച്ചുവരുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും നടനും രാജ്യസഭാ എം.പി.യുമായ സുരേഷ് ഗോപി. രാജ്യസഭാ അംഗത്വ കാലാവധി പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ബി.ജെ.പി. പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

Content Highlights: Farm bills 2020 will be reestablished soon says Suresh Gopi