ബാബുവിനെ പരിശോധിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം സജ്ജം

ഹെലിപാഡില്‍ നിന്ന് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുന്ന ബാബുവിനെ ചികിത്സിക്കാന്‍ വിദഗ്ദ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചു. ആംബുലന്‍സില്‍ വച്ചു തന്നെ ബാബുവിനെ പരിശോധിക്കാന്‍ വേണ്ട സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിന് ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുവരുക. ആശുപത്രിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഉള്‍പ്പടെയുള്ള വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ബാബുവിനെ പരിശോധിക്കും.

Content Highlights: