ട്രെയിന്‍ യാത്രക്കിടെ പോലീസ് മര്‍ദ്ദനമേറ്റ യാത്രക്കാരനുവേണ്ടിയുള്ള അന്വേഷണം തുടരുന്നു

മാഹിയില്‍ ട്രെയിന്‍ യാത്രക്കിടെ പോലീസ് മര്‍ദ്ദിക്കുകയും വടകരയില്‍ ഇറക്കിവിടുകയും ചെയ്ത യാത്രക്കാരനു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. മാവേലി എക്‌സ്പ്രസില്‍ വെച്ചാണ് മദ്യലഹരിയില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തയാളെ എ.എസ്‌.ഐ പ്രമോദ് കോച്ചിലൂടെ വലിച്ചിഴക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. 

Content Highlights: