സൈന്യത്തില്‍നിന്ന് വിരമിച്ച നായകള്‍ ഇനി സ്‌കൂളിലേക്ക്

ഇന്ത്യന്‍ സൈന്യത്തിനിന്ന് വിരമിച്ച 12 നായകള്‍ ഇനി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കു വേണ്ടിയുള്ള ആശാ സ്‌കൂളുകളുകളിലും സ്‌നേഹം നിറഞ്ഞവീട്ടകങ്ങളുടെയും ഭാഗമാകും. ഈ മാസം ആദ്യം നടന്ന റൗമൗണ്ട് വെറ്ററിനറി കോര്‍പ്‌സ് ദിനാചരണവേളയിലാണ് വിരമിച്ച 12 നായകളെ പുതിയ ഉടമകള്‍ക്ക് കൈമാറിയത്. 

Content Highlights: dogs retired from indian army handed over to asha schools