ആനി ശിവയെ അധിക്ഷേപിച്ച് ഫേസ്ബുക് പോസ്റ്റ്; സംഗീത ലക്ഷ്മണക്കെതിരെ കേസെടുത്തു

എസ്.ഐ ആനി ശിവക്കെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഭിഭാഷകയായ സംഗീത ലക്ഷ്ണമക്കെതിരേ പോലീസ് കേസെടുത്തു.  പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായ ആനി ശിവയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍. 

എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി. 509, ഐ.ടി. ആക്ട് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

Content Highlights: