ആഗസ്റ്റ് 15-ന് തന്റെ 75-ാം പിറന്നാൾ ആഘോഷിക്കാനൊരുങ്ങി കുനൂരിന്റെ സ്വന്തം മോളിയമ്മ
നീലഗിരിയ്ക്ക് സുപരിചിതമായൊരു മുഖമാണ് മോളി ഏലിയറ്റ് എന്ന മോളിയമ്മയുടേത്. നാടിന് വളരെയധികം വേണ്ടപ്പെട്ട ഇവർ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തിന്റെ അന്ന് തന്റെ 75-ാം പിറന്നാൾ ആഘോഷിക്കാനൊരുങ്ങുകയാണ്. മോളിയമ്മയുടെ വിശേഷങ്ങളിലേക്ക്...
Content Highlights: 75th independence day, molly elliot, coonoor