സിപിഎം പാർട്ടി കോൺഗ്രസ് സമാപനത്തിലേക്ക്; ആവേശത്തിൽ പ്രവർത്തകർ
മധുരയില്‍ നടക്കുന്ന സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് സമാപനമാകും. 6 ദിവസം നീണ്ടുനിന്ന സമ്മേളനം മധുര വണ്ടിയൂര്‍ ശങ്കരയ്യ നഗറില്‍ പൊതുസമ്മേളനത്തോടെ സമാപിക്കും
സിപിഎം ജനറല്‍ സെക്രട്ടറിയായി എം.എ ബേബിയെ തിരഞ്ഞെടുത്തു. ഇ.എം.എസ് നമ്പൂതിരിപ്പാടിന് ശേഷം കേരളഘടകത്തില്‍ നിന്ന് തിരഞ്ഞെടുക്കുന്ന മലയാളിയാണ്എം.എബേബി.
In Short: The 24th CPM Party Congress concludes today in Madurai, electing M.A. Baby as General Secretary. Six-day event ends with a public meeting.