ആശങ്കയൊഴിയാതെ കൊറോണ വൈറസ് ബാധ: ആഡംബര കപ്പലില്‍ 40 അമേരിക്കക്കാര്‍ക്ക് കൂടി വൈറസ് ബാധ
ജപ്പാന് തുറമുഖത്ത് പിടിച്ചിട്ട ആഡംബര കപ്പലിലെ നാല്‍പ്പത് അമേരിക്കകാര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ കപ്പലില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 355 ആയി. ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1765 ആയി ഉയര്‍ന്നു.
Content Highlights: