ന്യൂഡല്‍ഹി: ഇന്നലെ പത്ത് പേര്‍കൂടി മരിച്ചതോടെ രാജ്യത്ത് കൊറോണ മരണങ്ങള്‍ 55 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 437 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. നിസാമുദ്ദീനില്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ് ഇതില്‍ അധികവും. ഇതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 1834 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത് 437 പേര്‍ക്ക്;ഭൂരിഭാഗവും മർകസ് സമ്മേളനത്തിന് പങ്കെടുത്തവർ
Content Highlights: