തെലങ്കാനയില്‍ കോണ്‍ഗ്രസിന് വൻ മുന്നേറ്റം

തെലങ്കാനയില്‍ എക്‌സിറ്റ്‌പോള്‍ പ്രവചനം പോലെ ഒരു അട്ടിമറി സാധ്യത ആദ്യഘട്ട ഫലസൂചനകളില്‍ നിന്ന് ലഭിക്കുന്നുണ്ട്. തുടക്കം മുതലേ കോണ്‍ഗ്രസാണ് ഇവിടെ ലീഡ് ചെയ്യുന്നത്. 

Content Highlights: congress leads in telengana