പ്രഥമ സൂപ്പർലീഗ് കേരള കിരീടം കാലിക്കറ്റിന്; കൊച്ചിക്ക് നിരാശയോടെ മടക്കം

സ്വന്തം മണ്ണിൽ പുതുചരിത്രമെഴുതി കാലിക്കറ്റ്. ആവേശക്കടലായി മാറിയ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് കാലിക്കറ്റ് എഫ്.സി പ്രഥമ സൂപ്പർ ലീഗ് കേരള കിരീടത്തിൽ മുത്തമിട്ടു. കന്നിക്കിരീടം മോഹിച്ചെത്തിയ കൊച്ചിക്ക് നിരാശയോടെ മടക്കം. കലാശപ്പോരിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കാലിക്കറ്റിന്റെ ജയം.

Inshort- Calicut FC has scripted history by winning the inaugural Super League Kerala title.

Content Highlights: Calicut FC won the inaugural super league kerala