'എന്തിനാ ഞങ്ങളെത്തന്നെ പൊട്ടിച്ചേ, എന്റെ മുടി പോയേ'; ബ്രസീലിന്റെ തോൽവിയിൽ പൊട്ടിക്കരഞ്ഞ് ആരാധകൻ
ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ബ്രസീൽ പുറത്തായതിൽ മനംനൊന്ത് കരയുന്ന കുട്ടി ആരാധകന്റെ വീഡിയോ വൈറലാകുന്നു. അടുത്ത ലോകകപ്പിൽ ബ്രസീൽ ജയിക്കുമെന്ന് ആശ്വസിപ്പിക്കുന്ന മാതാവിന്റെ ശബ്ദവും വീഡിയോയിൽ കേൾക്കാം.