രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി മുന്നിൽ

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്ക് മുന്‍തൂക്കം.

Content Highlights: bjp leads in rajasthan and madhyapradesh