ന്യൂഡല്‍ഹി: സാമൂഹിക അകലം പാലിക്കരുതെന്ന് ആഹ്വാനം ചെയ്യുന്ന തബ്ലീഗ് മേധാവി മൗലാന സൗദിന്റെ ഓഡിയോ സന്ദേശം വ്യാജമെന്ന് ഡല്‍ഹി പൊലീസ്. പ്രസംഗത്തിന്റെ വിവിധ ഭാഗങ്ങള്‍ കൂട്ടിചേര്‍ത്ത് കൃത്രിമത്വം നടത്തിയതെന്നാണ് പോലീസ് നിഗമനം. വിദേശപണമിടപാടില്‍ നിസാമുദീന്‍ മര്‍ക്കസിന്റെ 30 അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍.
സാമൂഹിക അകലം പാലിക്കരുതെന്ന തബ്ലീഗ് മേധാവിയുടെ ഓഡിയോ സന്ദേശം വ്യാജം
Content Highlights: