അനുപമയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കോടതി സ്വീകരിച്ചില്ല
കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അനുപമ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചില്ല. കുഞ്ഞിനെ നിയമവിരുദ്ധമായി ആരെങ്കിലും തടഞ്ഞുവെച്ചുവെന്ന് പറയാനാകില്ലെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹര്‍ജി പിന്‍വലിക്കാന്‍ അനുപമയ്ക്ക് സമയം അനുവദിച്ചു. നാളെ ഈ ഹര്‍ജി കോടതി വീണ്ടും പരിഗണിക്കും
Content Highlights: