മൃഗങ്ങളെ അടിമകളാക്കി മനുഷ്യർമാത്രം സ്വാതന്ത്ര്യം ആഘോഷിക്കുന്നു; കൂട്ടിൽ കിടന്ന് പ്രതിഷേധം
മൃഗങ്ങളെ അടിമകളാക്കി മനുഷ്യർ മാത്രം സ്വാതന്ത്ര്യം ആഘോഷിക്കുകയാണ് എന്നാരോപിച്ച് സ്വാതന്ത്ര്യദിനത്തിൽ പ്രതിഷേധം. മൃഗസ്നേഹികളായ ജീവൻ ജയകൃഷ്ണനും അഭിഷേകുമാണ് സെക്രട്ടേറിയറ്റിന് മുന്നിൽ അടച്ചിട്ട കൂട്ടിൽ കിടന്ന് നിരാഹാരസമരം ആരംഭിച്ചത്.
In Short: On Independence Day, animal lovers Jivan Jayakrishnan and Abhishek staged a hunger strike inside a closed cage in front of the Secretariat, protesting human freedom celebrations while animals remain enslaved.