കോടതിവിധിയിൽ സന്തോഷം, നിയമങ്ങൾ ഇനിയും കർശനമാക്കണമെന്ന് ജനങ്ങൾ
ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക്ക് ആല(28)ത്തിന് ശിശുദിനത്തില്‍ എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ. സോമന്‍ വധശിക്ഷ വിധിച്ചു. കോടതിവിധിയെക്കുറിച്ച് പൊതുജനങ്ങൾ പ്രതികരിക്കുന്നു.
Content Highlights: Aluva girl murder case, people responds to case verdict