ന്യൂഡല്‍ഹി: ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു. 74വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി അബോധാവസ്ഥയിയില്‍ ചികിത്സയിലായിരുന്നു. മകന് അമിത് ജോഗിയാണ് ട്വിറ്ററിലൂടെ മരണവിവരം അറിയിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയി ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡ് ജെ എന്ന പാര്‍ട്ടിയുണ്ടാക്കി.
ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു
Content Highlights: