അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കാസർകോട് കൃഷി ഓഫീസർ പിടിയിൽ
കാസർകോട് ചെങ്കളയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസർ പിടിയിൽ. ചെങ്കള കൃഷി ഭവനിലെ കൃഷി ഓഫീസർ എറണാകുളം സ്വദേശി അജി പി.ടിയാണ് വിജിലൻസിന്റെ പിടിയിലായത്.
സുഭിക്ഷം സുരക്ഷിതം എന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. അയ്യായിരം രൂപയാണ് വിജിലൻസ് പിടിച്ചെടുത്തത്.
Content Highlights: