ലൈംഗിക അതിക്രമ കേസ്: ഇടവേള ബാബുവിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു, ഇനി വൈദ്യപരിശോധന| Video

ഇടവേള ബാബുവിനെ വൈദ്യ പരിശോധനക്കായി പുറത്തേക്ക് കൊണ്ടുവരുന്നു
ഇടവേള ബാബുവിനെ വൈദ്യ പരിശോധനക്കായി പുറത്തേക്ക് കൊണ്ടുവരുന്നു

കൊച്ചി:  ആലുവ സ്വദേശിയായ നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെ പ്രത്യേക അന്വേഷണസംഘം 
അറസ്റ്റുചെയ്തു.  മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. ജാമ്യനടപടികള്‍ക്ക് ശേഷം എറണാകുളം ജനറല്‍ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. 

Content Highlights: actor edavela babu, rape case , hema committee report, malayalam cinema, casting couch