നടിയുടെ പീഡനപരാതി; അഡ്വ വി.എസ് ചന്ദ്രശേഖരനെ പോലീസ് ചോദ്യം ചെയ്യുന്നു

കൊച്ചി: നടിയുടെ പീഡനപരാതിയില്‍ അഡ്വ വി.എസ് ചന്ദ്രശേഖരനെ പോലീസ് ചോദ്യം ചെയ്യുന്നു. കൊച്ചി തീരദേശ പോലീസ് ആസ്ഥാനത്ത് വെച്ചാണ് ചോദ്യം ചെയ്യല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കൊച്ചിയില്‍ നടി ലൈംഗിക പീഡന ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന്‍ വി.എസ് ചന്ദ്രശേഖരന്‍ പാര്‍ട്ടി ചുമതലകള്‍ രാജിവെച്ചിരുന്നു
Inshort | Adv. V.S. Chandrasekharan was questioned by the Kochi police in connection with the actor's sexual assault case. The questioning took place following the release of the Hema Committee report
Content Highlights: actor assault case, vs chandrasekharan, kochi police, hema committee report, casting couch