കായലിൽ മുങ്ങിത്താഴ്ന്ന മൂന്നു ജീവനുകളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി 12 വയസ്സുകാരൻ
കായലിൽ മുങ്ങിത്താഴ്ന്ന മൂന്നു ജീവനുകളെ മരണത്തിൽ നിന്ന് കൈപിടിച്ചുകയറ്റി നാട്ടിലെ താരമായി മാറിയിരിക്കുകയാണ് 12 വയസ്സുകാരനായ അതുൽ ബിനീഷ്. തന്നേക്കാൾ പ്രായം കുറഞ്ഞ രണ്ടു കുട്ടികളെയും അവരുടെ അമ്മയെയുമാണ് വലിയ അപകടത്തിൽ നിന്ന് ഈ കൊച്ചുമിടുക്കൻ രക്ഷിച്ചത്.
Content Highlights: