ചിന്നിച്ചിതറിയ മൃതദേഹങ്ങൾ വീണ്ടെടുക്കുന്നയാൾ | Service Story with Corpse Collector

വെറുമൊരു ശവമടക്കുകാരനല്ല വിനു.. ചീഞ്ഞളിഞ്ഞതും ചിന്നിച്ചിതറിയതുമായ ആയിരക്കണക്കിന് മനുഷ്യരുടെ മൃതദേഹങ്ങൾ വാരിക്കൂട്ടി വേണ്ടപ്പെട്ടവർക്കായി വീണ്ടെടുക്കുന്നയാൾ അജ്ഞാത മൃതദേഹങ്ങൾക്ക് നാഥനായി നിന്ന് കർമ്മം ചെയ്യുന്നയാൾ.. പൊതുവെ ആളുകൾ മടിക്കുന്ന ജോലി ചെയ്തു മനുഷ്യരുടെ മരണാനന്തര ദേഹത്തെ സുരക്ഷിതമാക്കുന്ന വിനുവാണ് സർവീസ് സ്റ്റോറിയിൽ അതിഥി

Content Highlights: Vinu P - Hero who breathes life into unknown bodies, Service Story | Interview