പണത്തിന് വേണ്ടി ജീവിക്കണം എന്ന് വിചാരിക്കുന്ന ഒരാളല്ല | Vinay Forrt | Don Palathara

വ്യത്യസ്തമാര്‍ന്ന പ്രമേയങ്ങള്‍കൊണ്ടും അവതരണശൈലി കൊണ്ടും ശ്രദ്ധേയമായ സിനിമകളൊരുക്കുന്ന ഡോണ്‍ പാലത്തറയുടെ ഏറ്റവും പുതിയ ചിത്രമാണ് ഫാമിലി. വിനയ് ഫോര്‍ട്ട് കേന്ദ്ര കഥാപാത്രമായെത്തുന്ന ഫാമിലി റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ ലോക പ്രീമിയറില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ്. നിരവധി ചലച്ചിത്ര മേളകളില്‍ ശ്രദ്ധ നേടിയ ഫാമിലി, തീയേറ്റര്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്ന വേളയില്‍ സംവിധായകനും നടനും talkiesല്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

Content Highlights: Vinay Forrt and Don Palathara talks