മന്ത്രി ചർച്ചകളിലെ അവസാനനിമിഷ അട്ടിമറികൾ; രണ്ടര വർഷം കഴിഞ്ഞ് എത്ര മന്ത്രിമാർ വരും?

അധികാരമേറ്റ് ആദ്യ ദിനത്തിൽ തന്നെ ജനകീയ പ്രഖ്യാപനങ്ങളിലൂടെ പറഞ്ഞ വാഗ്ദാനങ്ങളിൽ ചിലത് നടപ്പാക്കുകയാണ് യുഡിഎഫ് സർക്കാർ. ഇന്ദിരാ ഗ്യാരണ്ടിയിലെ അഞ്ച് വാഗ്ദാനങ്ങളിൽ രണ്ടെണ്ണം നടപ്പാക്കിയും ആശമാർക്കുള്ള ഓണറേറിയം 3000 രൂപ കൂട്ടിയും ഒരു പുതുയുഗ സർക്കാർ തന്നെയാണ് ഇതെന്ന് അടിവരയിടുകയാണോ സതീശൻ? പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗ തീരുമാനങ്ങളെ എങ്ങനെ വിലയിരുത്താം.

Content Highlights: vd satheesan government first cabinet meeting decision analysis