പിണറായി ഒന്ന് വിളിച്ചിരുന്നെങ്കിൽ ഞാൻ തീരുമാനം മാറ്റിയേനെ – ടി.കെ ഗോവിന്ദൻ

തളിപ്പറപ്പിലെ വിജയം തന്റെ ആശയങ്ങളോടുള്ള ജനങ്ങളുടെ പിന്തുണയെന്ന് എംഎൽഎ ടി.കെ ഗോവിന്ദൻ. ഇടതുപക്ഷം അഴിച്ചുപണി നടത്തിയില്ലെങ്കിൽ പാർട്ടിയുടെ അവസ്ഥ ഇനിയും പരിതാപകരമാകുമെന്നും ഗോവിന്ദൻ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. ശെെലജ ടീച്ചറെ അടിച്ചമർത്താൻ പാർട്ടി ശ്രമിക്കുകയാണെന്നും ഇത്തവണ അവർ മത്സരിക്കാൻ പാടില്ലായിരുന്നുവെന്നും ടി.കെ ഗോവിന്ദൻ പറഞ്ഞു.

Content Highlights: TK Govindan attributes Taliparamba victory to ideological support. Urgent call for organizational restructuring within the Left front. Criticism regarding the decision to field Shailaja Teacher.