'വിവാഹശേഷം അഭിനയിക്കുന്നില്ലെന്ന് പറഞ്ഞുപരത്തി, അവസരങ്ങൾ പലതും നഷ്ടമായി' | Ananya | Manju Pillai

'മഞ്ജുമ്മ എന്ന് വിളിക്കുന്ന കുറേ പിള്ളേരുണ്ട്. ഹോമിലെയും ഫാലിമിയിലെയും അമ്മയെ കണ്ട് ഞങ്ങളുടെ അമ്മയെ ഓർമ വന്നു എന്ന് പറഞ്ഞ ഒത്തിരി പേരുണ്ട്. ആ സ്നേഹം അനുഭവിക്കാനാവുന്നതാണ് സന്തോഷം'- നടി മഞ്ജു പിള്ള പറയുന്നു. 'വിവാഹശേഷം ഞാൻ സിനിമയിലഭിനയിക്കില്ലെന്ന് പറഞ്ഞു പരത്തിയവരുണ്ട്, കുറേ അവസരങ്ങൾ അങ്ങനെ നഷ്ടമായെന്ന്' പറയുന്നു അനന്യ. ഇരുവർക്കുമൊപ്പം സജിൻ ചെറുകയിലും ഒന്നിക്കുന്ന സ്വർഗത്തിന്റെ വിശേഷങ്ങളുമായി മൂവരും Talkies-ൽ.
Content Highlights: swargam malayalam movie interview manju pillai ananya