'ക്ലാപ്പടിക്കുന്നവരും ഒരച്ഛന്റെയും അമ്മയുടെയും മക്കളാണ്, നന്നായി പെരുമാറുന്നതാണ് എന്റെ രീതി'

.
.

"ക്ലാപ്പടിക്കുന്നവരും ഒരച്ഛന്റെയും അമ്മയുടെയും മകനോ മകളോ ആണ്, ഞാൻ മോശമായി സംസാരിച്ചാൽ അവർ എന്നോട് തിരിച്ചൊന്നും പറയില്ലായിരിക്കും പക്ഷേ അതറിഞ്ഞാൽ ആ അച്ഛനും അമ്മയും വേദനിക്കില്ലേ എന്നാണ് എന്റെ ചിന്ത.. " പറയുന്നത് സൈജു കുറുപ്പാണ്. തന്റെ കന്നി വെബ്സീരീസായ ജയ് മഹേന്ദ്രൻ ഓടിടിയിൽ റിലീസിനെത്തുന്ന വേളയിൽ സൈജുവും നായിക മിയ ജോർജും സംവിധായകൻ ശ്രീകാന്ത് മോഹനും Talkies ൽ

Inshort | Actor Saiju Kurupp, Miya George and Director Sreekanth mohan about their upcoming web series Jai Mahendran set to premiere on OTT Platforms.

Content Highlights: Jay Mahendran, Web Series, Interview, Miya George, Sreekant Mohanan, Saiju Kurup