റിട്ടയർമെന്റിന് എത്ര പണം വേണം? എങ്ങനെ പ്ലാൻ ചെയ്യാം? | Uthara Ramakrishan CFP

വിരമിച്ച ശേഷവും സാമ്പത്തികമായി സുരക്ഷിതമായി ജീവിക്കാൻ എത്ര പണം വേണം? റിട്ടയർമെന്റ് പ്ലാനിങ് എപ്പോൾ തുടങ്ങണം, നിക്ഷേപം എങ്ങനെ ആസൂത്രണം ചെയ്യണം? സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനറും Artha Financial Services മാനേജിങ് ഡയറക്ടറുമായ ഉത്തര രാമകൃഷ്ണൻ വിശദീകരിക്കുന്നു.

Registration No: AP0297610583

ARN : 340782

SEBI Registration No. : INZ000158836

Investment Adviser (Level 1,Level 2) Registration Number : NISM-201600001138

Content Highlights: Certified Financial Planner and Artha Financial Services Managing Director Uttara Ramakrishnan explains how much money you need for a financially secure retirement, when to start planning, and how to build a retirement fund through smart investments.